Pramehathe Athijeevikkam Ayurvedathilude

Dr K Muraleedhararn | Malayalam

Book cover 1

Available Format

About the Book

പ്രമേഹത്തെ അതിജീവിക്കാം ആയുർവേദത്തിലൂടെ. ഡോ.കെ.മുരളീധരൻ. (അഡീഷണൽ ചീഫ് ഫിസിഷ്യൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല). ആയുർവേദത്തിൽ പ്രമേഹത്തിന് ഫലപ്രദമായ ചികിത്സാരീതിയുണ്ട്. ആയുർവേദത്തിലെ നൂതന ചികിത്സാരീതികൾ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. രോഗപ്രതിരോധമാർഗങ്ങൾ, ഉണർവും ഉന്മേഷവും നേടുന്നത് ഏതു വിധത്തിൽ, പ്രകൃതിയിൽ നിന്നുള്ള ഔഷധങ്ങൾ, രോഗികളുടെ സംശയങ്ങൾ, അവയ്ക്കുള്ള മറുപടികൾ തുടങ്ങി എല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Product Details

  • LanguageMalayalam

About The Author

Author portrait: Dr K Muraleedhararn

Dr K Muraleedhararn