M K Mathai | Malayalam
ക്രൈം ഫിക്‌ഷനെപ്പോലും തോൽപ്പിക്കുന്ന യഥാർഥ സംഭവ ങ്ങളുടെ നടുക്കുന്ന അനുഭവസാക്ഷ്യം. അന്ധവിശ്വാസങ്ങൾ വഴിനടത്തിയ നരബലി, സംശയത്തിന്റെ തീക്കനലിൽ എരിഞ്ഞുതീർന്ന ജീവിതങ്ങൾ, ഭീതി പടർത്തിയ അതിക്രൂരമായ കൊല പാതകങ്ങൾ, മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച വിചിത്രമായ കേസുകൾ. കുറ്റകൃത്യങ്ങൾക്കു പിന്നിലെ ക്രിമിനൽ മനോ ഭാവത്തെ പച്ചയായി തുറന്നുകാ ട്ടുന്നതോടൊപ്പം കേസിന്റെ നാൾവഴികളിൽ മികവു തെളിയിച്ച കേരള പൊലീസിന്റെ ധീരമായ ഇടപെടലുകളും പുസ്തകം വരച്ചുകാട്ടുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നേരനുഭവങ്ങളിലൂടെ മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കു നടത്തുന്ന സഞ്ചാരം.