PSC Class Room

Sunil John S | Malayalam

Book cover 1

Available Format

About the Book

10th, +2, അടിസ്ഥാന യോഗ്യതയുള്ള പി എസ് സി പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടാൻ സഹായകമായ ഏറ്റവും മികച്ച പുസ്തകം. ഹൈസ്കൂൾ ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് പിഎസ് സി ചോദ്യങ്ങളുടെ അടിസ്ഥാന ഉറവിടം. ഹൈസ്കൂൾ ക്ലാസിലെ ജീവശാസ്ത്രം, ഊർജതന്ത്രം, രസതന്ത്രം, ഭൂമിശാസ്ത്രം, ഇന്ത്യ, കേരളം, സാമ്പത്തികരംഗം, ഭരണഘടന, പൗരധർമം, ധനകാര്യ സ്ഥാപനങ്ങളും, സേവനങ്ങളും, മലയാളം എന്നീ വിഷയങ്ങൾ ലളിതമായും സമഗ്രമായും ക്രമമായും, അവതരിപ്പിക്കുന്ന നൂറോളം അധ്യായങ്ങൾ. പി എസ് സി യുടെ ആവർത്തന ചോദ്യങ്ങളും മെമ്മറി ടിപ്സ് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.

Product Details

  • LanguageMalayalam

About The Author

Author portrait: Sunil John S

Sunil John S