Psc Pareekshakalile Lakhuganithavum Maanasikasheshiyum

R V Varma

Book cover 1

Available Format

About the Book

PSC പരീക്ഷകളിലെ ലഘുഗണിതവും മാനസികശേഷിയും എ‍‍ഡിറ്റർ : ആർ. വി. വർമ്മ കേരള പിഎസ്്സി നടത്തുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, എൽഡി ക്ലാർക്ക്, എൽ ജി എസ് തുടങ്ങി എല്ലാ പരീക്ഷകൾക്കും പ്രയോജനപ്പെടും വിധമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം തയാറാക്കിയിരിക്കുന്നത്. പിഎസ്്സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന വിഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലഘുഗണിതം : ശരാശരി, ശതമാനം, സമയവും ദൂരവും, സാധാരണ പലിശയും കൂട്ടുപലിശയും, സംഖ്യകളും അടിസ്ഥാനക്രിയകളും,, ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും, അംശബന്ധം, പ്രവൃത്തിയും, സമയവും, കൃത്യങ്കങ്ങൾ, പ്രോഗ്രഷൻ, ജ്യാമിതീയരൂപങ്ങൾ. മാനസികശേഷിയും നിരീക്ഷണപാടവവും :ശ്രേണികൾ, ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ, സ്ഥാനനിർണയ പരിശോധന, സമാന ബന്ധങ്ങൾ, ഒറ്റയാനെ കണ്ടെത്തുക, സംഖ്യാവലോകന പ്രശ്നങ്ങൾ, കോഡിങ്ങും, ഡീകോഡിങ്ങും, കുടുംബ ബന്ധങ്ങൾ, ദിശാവബോധം, ക്ലോക്കിലെ സമയവും, കോണളവും, ക്ലോക്കിലെ സമയവും, പ്രതിബിംബവും, കലണ്ടറും തീയതിയും. Booking:- 8281765432 7594040182

About The Author

Author portrait: R V Varma

R V Varma