രാപ്പറുദീസ മനോജ് തെക്കേടത്ത് ആത്മാക്കളെ സ്ഫുടം ചെയ്യുന്ന ഏർപ്പാട്ട് മരണത്തിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്നു എന്ന സങ്കൽപമാണ് ഈ നോവൽ. കാലം ഇതിൽ മനോഹരമായി അലിഞ്ഞു നടപ്പുണ്ട്. അതിൻ്റെ ദൈർഘ്യങ്ങളെ പീലിക്കണ്ണ്, അമ്മിണിയെ തേടിയുള്ള യാത്രകൾക്കിടയിൽ സൂക്ഷ്‌മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിൻ്റെ ഭംഗിയുണ്ട്. ഒരാളുടെ മരണം അയാളുടെ ലോകാവസാനമാണെന്ന് ന ായകനായ പീലി പറയുന്നെങ്കിലും അല്ലെന്നാണ് ഈ നോവൽ പറയാൻ ശ്രമിക്കുന്നത്. ആത്മാക്കളുടെ അനുഭവതലം വളരെ ലാഘവത്തോടെ, നിറഞ്ഞ ചിരിയോടെ കൈകാര്യം ചെയ്യാൻ മനോജിനു കഴിയുന്നു. ഭാഷ ഒരു ഭാരമല്ല ഇവിടെ. വളരെ സുഗമമായി അതെടുത്ത് ഉപയോഗിക്കുന്നു. -ജി.ആർ. ഇന്ദുഗോപൻ Booking:- 8281765432 7594040182