രസതന്ത്രം പല വിദ്യാർഥികൾക്കും ഒരു കീറാമുട്ടിയാണ്. അതിലെ പല സൂത്രവാക്യങ്ങളും മനസ്സിലാക്കാനാകാതെ കുട്ടികൾ വിഷമിക്കാറുണ്ട്. എന്നാൽ ഇനി രസന്ത്രത്തെ ഒട്ടും പേടിക്കണ്ട. രസമുള്ള രസതന്ത്രം എന്ന ഈ പുസ്തകം കൈയിലെടുത്താൽ അവസാന പേജുവരെ ഒറ്റ ഇരിപ്പിൽ അവർ വായിച്ചു തീർക്കും. അത്ര ലളിതവും രസകിവുമായാണ് ഏറ്റവും പ്രയാസമുള്ള അടിസ്ഥാന രസതന്ത്ര വഷയങ്ങങ്ങൾ ഇ തിൽ അവതരിപ്പിച്ചിരിക്കുന്നത്.