സകലകലോൽസവം സ്കൂൾ കലോൽസവങ്ങൾ ആരംഭിക്കുകയായി. മത്സര ഇനങ്ങളിൽ പങ്കെടുക്കുന്നവർക്കെല്ലാം കലോൽസവ നിയമങ്ങളെപ്പറ്റിയും അവതരണരീതികളെക്കുറിച്ചും ഒരുപാട് സംശയങ്ങൾ ഉണ്ടാകാറുണ്ട്. അവദൂരീകരിക്കുന്നതിനും കേരളീയ കലാരൂപങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിനും ഒരുപോലെ സഹായകമായ ഒരു പുസ്തകം.