Shalabhangalute Agnisalkaram

Vaheed Saman

Book cover 1

Available Format

About the Book

ആത്മാവിൽ മുറിവുണ്ടാക്കാതെ ഒരു പ്രണയവും കടന്നു പോകുന്നില്ല. ഓരോ മനുഷ്യന്റെ ഉള്ളിലും അവനവനുപോലും മനസ്സിലാകാത്ത ഒരു കടലുണ്ട്. അവനവനോടുപോലും പൊരുതി ജയിക്കാനാവാത്ത ഒരു യുദ്ധവും മനോഹരമായ ഒരു നിമിഷത്തിൽ പറയാൻ കാത്തു വച്ച പറയാതെപോയ ആ വലിയ രഹസ്യം എന്തായിരുന്നു? യുദ്ധത്തിന്റെയും പ്രണയത്തിന്റെയും വേദനാഭരിതമായ തീവ്രാനുഭവങ്ങളുടെ നോവൽ

About The Author

Author portrait: Vaheed Saman

Vaheed Saman