Sharadindhuvinte Kadha

Selma George | Malayalam

Book cover 1
Book cover 2

Available Format

‘ശരദിന്ദു മലർദീപനാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതി മീട്ടി’ എന്നു കേട്ടാൽ ആരായാലും ഒരുവേള നിൽക്കും. പഴയ തലമുറയാണെങ്കിൽ സ്നേഹാതുരതയോടെ കണ്ണടച്ചു കൂടെ മൂളും. പക്ഷേ, ഈ നല്ല പ്രായത്തിൽ എന്നും സാധകം ചെയ്ത് സെൽമ ജോർജ് തയാറെടുക്കുന്നത് ഗതകാലപ്രൗഢിയോടെ ശൂന്യതയിലേക്കു ചുവടുവയ്ക്കാനല്ല. ഗായിക സെൽമ ജോർജ് ജീവിതം തുറന്നുപറയുന്നു. അത് ഭർത്താവും മലയാളസിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനുമായ കെ.ജി. ജോർജിന്റെ ജീവിതംകൂടിയാണ് 

Product Details

  • LanguageMalayalam

About The Author

Author portrait: Selma George

Selma George

ഭർത്താവ് സംവിധായകൻ കെ.ജി. ജോർജ്. എം.ബി. ശ്രീനിവാസൻ ഉൾപ്പെടെ പ്രമുഖ സംഗീതസംവിധായകർക്കു കീഴിൽ മികച്ച ഗാനങ്ങളിലൂടെ ആസ്വാദകർക്കു പ്രിയങ്കരിയായി. ശരദിന്ദു മലർദീപനാളം നീട്ടി, എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ, നീലക്കുറിഞ്ഞികൾ പൂത്തു തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങൾ