Showman

Suneesh Krishnan | Malayalam

Book cover 1

Available Format

About the Book

ചോര മണക്കുന്ന രണ്ടു കഥകളുടെ നടുക്കാണ് ഈ പുസ്തകത്തിലെ മറ്റു കഥകൾ അടുക്കിവച്ചിട്ടുള്ളത്. രക്തം പുരണ്ട ഫ്രണ്ട് കവറിനും ബാക്ക് കവറിനും ഇടയ്ക്കുള്ള സ്പെയ്സിലാണല്ലോ ഇന്ന് ഇന്ത്യയിലെ പൗരജീവിതം മിടിക്കുന്നതും എങ്ങനെയോ അതിജീവിക്കുന്നതും. പശ്ചാത്താപമേതുമില്ലാതെ ആളുകളെ കൊല്ലുന്നത് ഒരു സാധാരണ ദിനകൃത്യവും ഔദ്യോഗിക കൃത്യവും ആയിവരുന്ന മനോഭാവം ഇന്ത്യയിലും വളർന്നുകഴിഞ്ഞിരിക്കുന്നു. ഈ കഥകൾ അതാണു കാണിച്ചുതരുന്നത്. Book price - Rs.170/- Offer price - Rs.140

Product Details

  • LanguageMalayalam

About The Author

Author portrait: Suneesh Krishnan

Suneesh Krishnan