മലയാളികളുടെ പ്രിയതാരം ജയറാം എഴുതിയ ഏറ്റവും പുതിയ യാത്രാനുഭവങ്ങൾ മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്നു പതിവുയാത്രാവിവരങ്ങളിൽനിന്നും വ്യത്യസ്തമായി ജയറാം സ്വതസിദ്ധമായ നർമത്തോടെ എഴുതുന്ന അനുഭവക്കുറിപ്പുകൾ യാത്ര ഇഷ്ടപ്പെടുന്നവർക്കെല്ലാം ഒറ്റയിരുപ്പിൽ രസിച്ചു വായിക്കാം ഈ സഞ്ചാരകഥകൾ. ഇതിൽ പ്രണയമുണ്ട്., ഫലിതമുണ്ട്., നൊമ്പരമുണ്ട്, പരിഭവമുണ്ട്, അങ്ങനെ നവരസങ്ങളും സപ്തവർണങ്ങളും ചാലിച്ച യാത്രകൾ യാത്രാമുഹുർത്തങ്ങൾ രേഖപ്പെടുത്തുന്ന ഒട്ടേറെ വർണചിത്രങ്ങൾ, രസകരമായ ചിത്രീകരണങ്ങൾ.