Smart Kitchen

Dhanya K Vilayil | Malayalam

Book cover 1

Available Format

About the Book

വീടുപണിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഭാഗമാണിന്ന് അടുക്കള . അടുക്കള ഏറ്റവും ആധുനികവും ആകർഷകവുമാക്കാനാണ് എല്ലാവരുടെയും ആഗ്രഹം . കിച്ചൻ എങ്ങനെ കൂടുതൽ പ്രായോഗികവും കമനീയവും ആധുനികവുമാക്കാമെന്ന് ക്യത്യമായ ധാരണ നൽകുന്ന വഴികാട്ടിയാണ് സ്മാർട് കിച്ചന്‍ രൂപകൽപനയും നിർമാണവും മിനുക്കുപണികളും ഉപകരണങ്ങളും ഉൾപ്പെടെ കിച്ചനെക്കുറിച്ചറിയേണ്ടതെല്ലാം ഇതിൽ വിശദമായി അവതരിപ്പിക്കുന്നു . ഒപ്പം തെരഞ്ഞെടുത്ത നൂറോളം കിച്ചൻ ‍‍ഡിസൈനുകളും അവയുടെ പ്രത്യേകതകളും ഉൾപ്പെടുത്തിയ വിപുലമായ കിച്ചന്‍ ഗാലറിയും ഈ പുസ്തകത്തെ അപൂർവമാക്കുന്നു . പുതിയ വീടു പണിയുന്നവർക്കും പഴയ വീടു പുതുക്കുന്നവർക്കും കിച്ചൻ മാത്രമായി നവീകരിക്കുന്നവർക്കും ഒരു സമഗ്ര വഴികാട്ടിയായിരിക്കും ഈ പുസ്തകം .

Product Details

  • LanguageMalayalam

About The Author

Author portrait: Dhanya K Vilayil

Dhanya K Vilayil