ഏതെങ്കിലും തരത്തിലുള്ള പിരിമുറുക്കങ്ങൾ അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും ചെയ്തുതീർക്കാനുള്ള കാര്യങ്ങളെക്കുറിച്ചുള്ള വേവലാതി, സാമ്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങൾ തുടങ്ങി എന്തിനും ടെൻഷൻ അനുഭവിക്കേണ്ടിവരാം. ഇങ്ങനെ ജീവിതകാലം മുഴുവൻ പിരിമുറുക്കത്തോടെ കഴിയേണ്ടതുണ്ടോ? ലളിതമായ യോഗപരിശീലനത്തിലൂടെ ടെൻഷനിൽനിന്ന് മോചനം ന േടാനുള്ള മാർഗങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. മാനസിക — ശാരീരിക ആരോഗ്യം നഷ്ടപ്പെടുത്തുന്ന എല്ലാത്തരം പിരിമുറുക്കങ്ങളെയും മറികടക്കാൻ സഹായകമായ ലളിത യോഗ മാർഗങ്ങൾ വിശദീകരിക്കുന്നു.