Thaayi

Gita Bakshi | Malayalam

Book cover 1

Available Format

About the Book

ഓടുന്ന കാറിന്റെ വാതിൽതുറന്ന് ഞാനിറങ്ങി മുന്നോട്ടോടി. മുന്നിലെന്റെ തായി. എന്റെ സ്വന്തം തായി. നീട്ടിപ്പിടിച്ചലറുന്ന ഹോണുകൾ ഞാൻകേട്ടില്ല. കാറുകൾ നിരനിരയായി ബ്രേക്കിടുന്നതും അറിഞ്ഞതേയില്ല. തായി., അതുമാത്രമേ ഞാനറിഞ്ഞുള്ളൂ. എന്നെ പിടിച്ചുമാറ്റാൻ ഭർത്താവു ശ്രമിക്കുമ്പോൾ തായി പറഞ്ഞു വേണ്ട രവി ബാബു , എന്റെ കുട്ടിയെ ഞാനെടുത്തോളാം. പകച്ചുനോക്കുന്ന വഴിയാത്രക്കാരുടെ നടുവിലൂടെ തീരെ ചെറിയൊരു കുഞ്ഞിനെ അടക്കിപ്പിടിച്ചുകൊണ്ടു പോകുംപോലെ തായി വഴി നടത്തി. ഗീതാബക്ഷിയുടെ അനുഭവങ്ങൾ നമ്മുടേതുകൂടിയാകുന്നു.

Product Details

  • LanguageMalayalam

About The Author

Author portrait: Gita Bakshi

Gita Bakshi