തീമരങ്ങൾ സുരേന്ദ്രൻ മങ്ങാട്ട് യുഎപിഎ ചുമത്തപ്പെട്ട മാവോയിസ്റ്റ് കേസിനു പിന്നാലെയുള്ള യാത്രയിലാരംഭിക്കുന്ന ഈ നോവൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മാത്രമല്ല . മലയാളസാഹിത്യത്തിന് ഇതുവരെ അപരിചിതമായ സ്ഥലികളിലൂടെയാണ് ഇതിന്റെ സഞ്ചാരം. അനീതിക്കും പ്രകൃതി ഘാതകർക്കുമെതിരെയുള്ള ഒരുകൂട്ടം മനുഷ്യരുടെ ചെറുത്തുനിൽപ്പിന്റെ കഥയാണിത്. മനുഷ്യന്റെ ഏറ്റവും അടുത്ത സഹയാ ത്രികനായി ഇവിടെ കാട് മാറുന്നു. Booking:- 8281765432 7594040182