Thiranottam

Kalamandalam Ramankutty Nair | Malayalam

Book cover 1

Available Format

About the Book

കേരളം കണ്ട ഏറ്റവും മികച്ച കഥകളി നടൻ കലാമണ്ഡലം രാമൻകുട്ടിനായരുടെ ആത്മകഥ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് മനോരമ ബുക്സ് പുറത്തിറക്കുന്നു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹത്തിന്റെ അരങ്ങിലെ അനുഭവങ്ങളും ഓർമകളും ഏറ്റവും ഹൃദയസ്പർശിയാണെന്ന് അവതാരികയിൽ എം.ടി. വാസുദേവൻ നായർ എഴുതുന്നു. ഒരു കഥകളി കലാകാരനായിത്തീരുന്നതിനു പിന്നിലുള്ള ക്ലേശങ്ങളും കഠിനപരിശ്രമവും ഇതിലൂടെ വായിച്ചറിയാം.

Product Details

  • LanguageMalayalam

About The Author

Author portrait: Kalamandalam Ramankutty Nair

Kalamandalam Ramankutty Nair