ഉദയാമൃത ചിന്തകൾ - ശുഭചിന്തയോടെ ദിവസം തുടങ്ങാം. പി ആർ നാഥൻ പുലർകാലത്തെ മഞ്ഞുതുള്ളിപോലെ മനം കുളുർപ്പിക്കുന്നതാണ് ഈ അമൃതചിന്തകൾ. സ്വന്തം ജീവിതാനുഭവങ്ങളെ ലളിതമായ തത്ത്വബോധത്താൽ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ അനുഭവവും വായനക്കാർക്ക് നവോന്മേഷം പകരും. അവനവനും മറ്റുള്ളവർക്കും സുഖംവരാനുള്ള പ്രാർത്ഥന ഈ പുസ്തകത്തിലെ ഓരോ വരികളില ുമുണ്ട്.