Ugc Net For Jrf And Lectureship

Dr V Balakrishnan

Book cover 1

Available Format

About the Book

യു ജി സി യുടെ നെറ്റ് പരീക്ഷ എഴുതുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ഏറ്റവും ആധികാരികമായ ഒരു ഗൈഡാണ് മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന UCG NET for JRF Lectureship . 2017 ജനുവരി അവസാനം നടക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ Paper 1 Teaching and Research Aptitude ൽ ഉയർന്ന റാങ്ക് സ്കോർ ചെയ്യാൻ സഹായകമായ വഴികാട്ടിയാണിത്. NET പരീക്ഷയ്ക്കു പുറമെ Kerala SET പരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്കും ഈ പുസ്തകം ഉപയോഗപ്പെടുത്താം.

About The Author

Author portrait: Dr V Balakrishnan

Dr V Balakrishnan