Vazhikale Enne Kondupovathengu?

Harikrishnan | Malayalam

Book cover 1

Available Format

About the Book

വഴികളേ , എന്നെ കൊണ്ടുപോവതെങ്ങ് യാത്രകളുടെ പുസ്തകം ഹരികൃഷ്ണന്‍ യാത്രയെ, അനുഭവങ്ങളെ, ജീവിതത്തെ, എഴുത്തിനെ, പുതുമയെ ഇഷ്ടപ്പെടുന്നവർക്ക് സൂക്ഷിച്ചുവയ്ക്കാനൊരു യാത്രപുസ്തകം. ധനുഷ്കോടി, ഹംപി, കാശി, ചെട്ടിനാട്, ആൻഡമാൻ , ഉജ്ജയിനി, ശ്രീലങ്കയിലെ അശോകവനി, ജോധ്പൂർ, കാവോരിപൂംപട്ടണം, തുടങ്ങി വ്യത്യസ്തമായ പതിനൊന്നു യാത്രക്കുറിപ്പുകൾ. വായനക്കാരെ സഹയാത്ര ചെയ്യിപ്പിക്കുന്ന അപൂർവസുന്ദരമായ വായനാനുഭവം. ഭാഷയുടെയും കാഴ്ചയുടെയും നിരീക്ഷണങ്ങളുടെയും ലയഭംഗിയുള്ള എഴുത്ത്. വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ എടുത്ത ജീവസ്സുറ്റ ചിത്രങ്ങൾ.

Product Details

  • LanguageMalayalam

About The Author

Author portrait: Harikrishnan

Harikrishnan