പിന്നിലേക്ക് ഒഴുകുന്ന പുഴയെക്കുറച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ ? പരന്ന ഗ്രഹങ്ങളെപ്പറ്റിയോ ? കടലിൽ എത്ര ഉപ്പണ്ടാവും ? ബഹിരാകാശത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടെങ്കിലും അവിടുത്തെ ജീവിതം എങ്ങനെയായിരിക്കും ? അധികമാരും കടന്നുചെന്നിട്ടില്ലാത്ത അറിവിന്റെ മേഖലകളിലേക്ക് ഡോ.രാജു നാരായണസ്വാമി ഐ എ എസ് വാതിൽ തുറക്കുന്നു.