വിക്രമാദിത്യ കഥകൾ പുനരാഖ്യാനം. എൻ. അജിതൻ നമ്പൂതിരി. ദേശകാലാതിവർത്തിയാണ് വിക്രമാദിത്യകഥകൾ. സത്യവും നീതിയും ധർമ്മ ബോധവും നിറയുന്ന ഈ കഥാപ്രപഞ്ചം ലോകമെമ്പാടുമുള്ള വായനക്കാരെ ഇന്നും അദ്ഭുതപ്പെടുത്തുന്നു. അപൂർവമായ കഥാഘടനയും ആസാധാരണമായ അവതരണവും കൊണ്ട് വീണ്ടും വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വിക്രമാദിത്യകഥകളുടെ സമ്പൂർണ്ണ പുനരാഖ്യാനം.