ഈ ക്രിസ്മസ് – പുതുവത്സരവേളയിൽ കുട്ടികൾക്ക് വായിക്കാനും പലതരം ആക്ടിവിറ്റികളിലേർപ്പെടാനും സഹായകമായ തികച്ചും പുതുമയുള്ള ഒരു പുസ്തകം. കാനായിലെ കല്യാണം , ലാസറിെൻറ ഉയിർപ്പ് , ബേത് സ്ഥായിലെ രോഗശാന്തി, , അഞ്ചപ്പംകൊണ്ട് അയ്യായിരംപേർക്ക് തുടങ്ങിയ യേശുവിെൻറ പത്ത് അദ്ഭുത പ്രവൃത്തികൾ ആകർഷകമായ ഒട്ടേറെ ചിത്രങ്ങൾ ഈ കഥകളിൽനിന്ന് വാക്കുകൾ കണ്ടെത ്താം , നിറം കൊടുക്കാം, വഴി കണ്ടുപിടിക്കാം , വ്യത്യാസങ്ങൾ കണ്ടുപിടിക്കാം, വാചകം മുഴുമിപ്പിക്കാം , ചിത്രം വരയ്ക്കാം എന്നിങ്ങനെ പലതരം ആക്ടിവിറ്റികൾ.