Yoga Nithyajeevithathil

M R Balachandran

Book cover 1

Available Format

About the Book

യോഗ നിത്യ ജീവിതത്തിൽ ശരീരത്തിനും മനസ്സിനും ഉന്മേഷം പകരാൻ പതിവായി ചെയ്യാവുന്ന ലളിതമായ യോഗാസനങ്ങൾ യോഗാചാര്യ എം. ആർ. ബാലചന്ദ്രൻ കുട്ടികൾക്കും മുതിർന്നവർക്കും എന്നും ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ യോഗാസനങ്ങളാണ് ഈ പുസ്തകത്തിൽ. ഓരോ യോഗാസനത്തിന്റെയും ഗുണങ്ങളും അവ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആർക്കും മനസ്സിലാകും വിധം അവതരിപ്പിച്ചിരിക്കുന്നു.

About The Author

Author portrait: M R Balachandran

M R Balachandran