Yusuff Ali

Raju Mathew

Book cover 1

Available Format

About the Book

Yusuff Ali: Oru Swapna Yathrayude Katha ഒരു മലയാളി ലോകപൗരനായി ഉയർന്നതിന്റെ അദ്ഭുതകരമായ ചരിത്രമാണ് ഈ പുസ്തകം. ഏറ്റവും ചെറിയ തുടക്കത്തിൽനിന്ന് ഉയരങ്ങൾ കീഴടക്കിയ ഒരു മനുഷ്യന്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ, അതിജീവിച്ച പ്രതിസന്ധികൾ, വെല്ലുവിളികൾ ഇതിലുണ്ട് . സ്വന്തമായി ഒരു വ്യാപാരലോകം കെട്ടിപ്പടുത്ത എം എ യൂസഫലി എന്ന അസാധാരണ വ്യക്തിയുടെ വാക്കുകൾക്ക് ഏതൊരു മാനേജ്മെന്റ് പുസ്തകത്തിലെയും പാഠങ്ങളെക്കാൾ പ്രായോഗികതയുണ്ട്.

About The Author

Author portrait: Raju Mathew

Raju Mathew