Manorama Yearbook PSC Mega Saver Pack ––––––––––––––––––––––––– നിങ്ങൾ പി എസ് സി പരീക്ഷകൾക്കായി തയാറെടുക്കുന്നവരാണോ ? കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയ്ക്ക് പരിശീലിക്കുന്നുണ്ടോ ? ഈ വർഷം നടക്കുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള പരീക്ഷകൾ എഴുതുന്നുണ്ടോ ? എങ്കിൽ പി എസ് സി സിലബസ് അനുസരിച്ച് ആവശ്യമുള്ള വിഷയങ്ങൾ മാത്രം പഠിക്കാൻ സഹായിക്കുന്ന മനോരമ ഇയർബുക്ക് MEGA PSC SAVE PACK ഇന്നുതന്നെ വാങ്ങൂ. മനോരമ ഇയർബുക്ക് 2025, പി എസ് സി എക്സാം സപ്ലിമെന്റ്, പി എസ് സി പരീക്ഷകളിലെ മലയാളവും സാഹിത്യവും, പി എസ് സി പരീക്ഷകളിലെ ലഘുഗണിതവും മാനസികശേഷിയും, പി എസ് സി പരീക്ഷകളിലെ ഇംഗ്ലിഷ് എന്നീ അഞ്ചു പുസ്തകങ്ങൾ ഒരുമിച്ചു വാങ്ങാം.1010 രൂപ മുഖവിലയുള്ള ഈ പുസ്തകങ്ങൾ ഇപ്പോൾ വാങ്ങിയാൽ വെറും 699 രൂപയ്ക്ക് ലഭിക്കും. പി എസ് സിയുടെ കെഎഎസ്, ബിരുദതലം, പ്ലസ്ടുതലം, പത്താംതലം തുടങ്ങിയ പൊതു പ്രാഥമിക പരീക്ഷകളുടെ സിലബസ് വിശകലനം ചെയ്താണ് ഈ പുസ്തകങ്ങളുടെയെല്ലാം ഉള്ളടക്കം തയാറാക്കിയിരിക്കുന്നത്. പി എസ് സി പരീക്ഷകളുടെ ചോദ്യശൈലി മാറിയത് നിങ്ങൾക്കറിയാമല്ലോ ? ഒബ്ജക്ടീവ് പരീക്ഷകളിലും ഉത്തരം കണ്ടെത്തണമെങ്കിൽ വിവരണാത്മക പരീക്ഷകൾക്കു പഠിക്കും പോലെ പഠിക്കണം. അതായത് കുറേ ഒറ്റവരി ചോദ്യവും ഒറ്റ വാക്ക് ഉത്തരവും പഠിച്ചതുകൊണ്ട് ഈ പരീക്ഷകളിൽ വിജയിക്കാനാവില്ല. ഇതിനുള്ള ഉത്തരമാണ് മനോരമ ഇയർബുക്ക്. ചോദ്യോത്തരം പഠിക്കുന്നതുപോലെയല്ല, ഒരു പാഠപുസ്തകം വായിച്ചു പഠിക്കുന്നതുപോലെ പരിശീലിക്കാൻ മനോരമ ഇയർബുക്ക് നിങ്ങളെ സഹായിക്കും. ഒപ്പം മലയാളം, ഇംഗ്ലിഷ്, ഗണിതം എന്നീ വിഷയങ്ങൾ ഗൗരവത്തോടെ പഠിക്കാൻ MEGA PSC SAVE PACK ലെ മറ്റു പുസ്തകങ്ങളും പ്രയോജനപ്പെടുത്താം. പഠനത്തോടൊപ്പം പരീക്ഷ എഴുതി പരിശീലിക്കാൻ മുൻവർഷ ചോദ്യപ്പേപ്പറുകളടങ്ങിയ സ്പെഷൽ സപ്ലിമെന്റും ഉള്ളതുകൊണ്ട് പഠനനിലവാരം സ്വയം വിലയിരുത്താനും സാധിക്കും. 2025ൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, പൊലീസ് കോൺസ്റ്റബിൾ, വനിതാ കോൺസ്റ്റബിൾ, അസി. സെയിൽസ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഹൈസ്കൂൾ ടീച്ചർ തുടങ്ങി 308 തസ്തികകളിലേക്കുള്ള പരീക്ഷകളാണ് പി എസ് സി നടത്തുന്നത്. അതായത് അച്ചടക്കത്തോടെ പരിശീലിച്ചാൽ 2025ൽ ഒരു സർക്കാർ ജോലി ഉറപ്പാക്കാം!