ഒരു സെന്റിൽ താഴെ മാത്രമുള്ള സ്ഥലത്ത് വീടു നിർമിച്ച സുമയ്യ, ഇതു വീടോ കാടോ എന്നു സംശയം തോന്നിക്കുന്നതുപോലെ വീടിനകത്തും പുറത്തും ചെടികളും മരങ്ങളും വളർത്തുന്ന അധ്യാപക ദമ്പതികൾ, യാത്രകളുടെ ഓർമച്ചെപ്പായി വീടൊരുക്കി സഞ്ചാരി ദമ്പതികൾ, നിർമാണച്ചെലവു കുറയ്ക്കാൻ സഹായിക്കുന്ന പോറോതേം കട്ടകൾ എന്നീ ലേഖനങ്ങൾ പാർപ്പിടത്തിലുണ്ട്. ഇരുപതിലധികം വീടുകൾ, 101 നിർമാണ സാമഗ്രികളുടെ വിശദവിവരങ്ങൾ. വെള്ളം കയറി നാശമായ വീടുകൾ ഉയർത്താനുള്ള ലിഫ്റ്റിങ് ടെക്നോളജി, ത്രീഡി പ്രിന്റ് ചെയ്തെടുക്കാവുന്ന വീടുകൾ, ചെലവു കുറയ്ക്കുന്ന സ്റ്റീൽ ഫ്രെയിം വീടുകളും ആറു മീറ്റർ മാത്രം വീതിയുള്ള സ്ഥലത്ത് നിർമിച്ച രണ്ടു വീടുകളുടെ പ്ലാൻ , വീടും ക്ലിനിക്കും കമേഴ്സ്യൽ സ്പേസുമുള്ള സാൻവിജ് വീട്. റീലുകളിൽ കാണുന്ന ബജറ്റ് വീടുകളുടെ സത്യാവസ്ഥ, നിർമാണത്തിനു മുൻപ് നേടേണ്ട അനുമതി രേഖകൾ, വാസ്തു, ചെലവു കുറയ്ക്കാനായി നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും സ്വീകരിക്കാവുന്ന മാർഗങ്ങൾ, കെ റെറയുടെ പ്രവർത്തനങ്ങൾ തുടങ്ങി വായനക്കാരൻ അറിയേണ്ടതെല്ലാം പാർപ്പിടത്തിലുണ്ട്. Rate in including shipping charge